പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ.


കേരളത്തിൽ പതിനാലു ജില്ലകളിലെയും ഒഴിവുകൾ ജില്ലകൾ തിരിച്ചു താഴെ കൊടുക്കുന്നു, നിങ്ങൾ പോസ്റ്റ്‌ വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക, യാതൊരു ചാർജും ജോലിക്കായ് നൽകേണ്ടതില്ല.

ജോലി ഒഴിവുകൾ ചുവടെ

തിരുവനന്തപുരം
സോഫ്റ്റ്‌വെയർ ഇൻകുബേറ്റർ
ടെലി മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാർക്കറ്റിങ് ബിരുദം, 1 വർഷ പരിചയം, റെസ്യൂമെ മെയിൽ ചെയ്യുക. (സബ്ജക്ട് ലൈനിൽ ടെലി മാർക്ക റ്റിങ് എക്സിക്യൂട്ടീവ് എന്നെഴുത ame). Software Incubator Pvt Ltd, Geethanjali Building. Karyavattom. Trivandrum-695581; hr@softincubator.com

ജയലക്ഷ്മി
സെയിൽസ് ഗേൾ: 18-30 വയസ്സ്. കെയർ (സ്ത്രീ): 18-30 വയസ്സ്; ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ). 30-40 വയസ്സ്. നവംബർ 13 വരെ തിരുവനന്തപുരം ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ രാവിലെ 9.30 നും 7.30 നും ഇടയിൽ ഇന്റർവ്യൂവിന് ഹാജരാകുക. Jayalakshmi, MG Road, Thiruvananthapuram: 8129188667

പത്തനംതിട്ട
ചക്കാലകിഴക്കേതിൽ ബിൽഡേഴ്സ്സ് ആൻഡ് ഡവലപ്പേഴ്സ് എൻജിനിയർ (ബിടെക് ഡിപ്ലോമ സിവിൽ ( വർഷ പരിചയം) ഡ വർ എൽഎം വി ( 1 വർഷ പരിചയം), ഓഫിസ് സ്റ്റാഫ് (പ്ലസ്ടു), ലേഡി സ്റ്റാഫ് (ഹാർഡ്വെയർ ഷോപ്പ്). Chakkalakizhakkethil Builders & Developers, Grace Arcade, Chenneerkkara, Pathanamthitta; 9747086564; bibinsj@gmail.com

ആലപ്പുഴ
മുളമൂട്ടിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് സ്ത്രീ (ബിരുദം, പ്രായം 30 നു മുകളിൽ), ഓഡിറ്റർ. ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. hr@mulamoottilgroup.com

അസറ്റ് ഹോംസ്
സെയിൽസ് മാനേജർ: ബിരുദം. 6-8 വർഷ പരിചയം, സെയിൽസ് എക്സി ക്യൂട്ടീവ് ബിരുദം, 2-3 വർഷ പരിചയം, ഡയറക്ട് സെയിൽസ് ഏജന്റ് 2 , 5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക, hr@assethomes.in

മലപ്പുറം
പൊന്നാനി കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ബ്രാഞ്ച് മാനേജർ: ബിരുദം, 10 വർഷ പരിചയം, പ്രായം 40-65. അപേക്ഷയും പാസ്പോർട് സൈസ് ഫോട്ടോ സഹിതം ബയോഡേറ്റയും നവംബർ 15 നകം അയയ്ക്കണം. Chief Executive Officer, Ponani Co-operative Urban Bank Ltd No- M. 372, Head Office: CV Junction, Ponani- 679577; 0494 2666520; poubponani@gmail.com; www.ponaniurbanbank.com

കോഴിക്കോട്
ആകൃതി ആർക്കിടെക്റ്റ്സ് ഡിസൈനേഴ്സ്
ആർക്കിടെക്റ്റ്: ബിആർക്; പ്രോജക്ട് കോഓർഡിനേറ്റർ: ബിടെക്/ ഡിപ്ലോമ, സൈറ്റ് എൻജിനീയർ: ഡിപ്ലോമ, ഡാ ഫ്റ്റ്സ്മാൻ കം ത്രിഡി വിഷ്വലൈസർ (സ്കെചപ്, ലുമിയോൺ, വി-റേ): ഡിപ്ലോമ/ ഐടിഐ/ ഐടിസി; ഡാ ഫ്റ്റ്സ്മാൻ: ഡിപ്ലോമ/ ഐടിഐ ഐടിസി. ബന്ധപ്പെടുക. Aakriti Architects+ Designers, 28/971A, Plot No.11, Nellikode Housing Colony, Near Thondayad Jn, Chevayoor PO, Calicut-673017; 9072646461; aakritiarchitectsdesigners@gmail.com

എറണാകുളം
മറൈൻ ഹൈഡ്രോ കോളേയ്ഡ്സ്സ്
സീനിയർ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ ബിരുദം. 4-5 വർഷ പരിചയം. അസോഷ്യേറ്റ് പർച്ചേസ്. ബിരുദ, 2-3 വർഷം പരിചയം സിവി മെയിൽ ചെയ്യുക. hr@meron.com

സഞ്ചിക
മാർക്കറ്റിങ് മാനേജർ ബിരുദം, 5 വർഷ പരിചയം. 45 വയസ്സിൽ താഴെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ബിരുദം, 3 വർഷ പരിചയം, 45 വയസ്സിൽ താഴെ ഫീൽഡ് സ്റ്റാഫ്: ബിരുദം, 3 വർഷ പരിചയം, 40 വയസ്സിൽ താഴെ റെസ്യൂമെ മെയിൽ ചെയ്യുക. Sanchika Retail Pvt Ltd, Kuthukuzhi PO, Kothamangalam-686 691 94474 33429, srpoffice20@gmail.com

Melker
ഏരിയ മാനേജർ/ടെറിട്ടറി മാനേജർ: 5-10 വർഷ പരിചയം, ബ്രാഞ്ച് മാനേജർ: വിരമിച്ച ബാങ്ക് ജീവനക്കാർ; ബിസിനസ് ഡവലപ്മെന്റ് മാനേജർ: 3-5 വർഷ പരിചയം, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 2-3 വർഷ പരിചയം ഓഡിറ്റർ: 3-5 വർഷ പരിചയം; സെയിൽസ് കോഓർഡിനേറ്റർ 2-3 വർഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്: 1 വർഷ പരിചയം തുടക്കക്കാർക്കും അപേക്ഷിക്കാം. ലോൺ കളക്ഷൻ എക്സിക്യൂട്ടീവ് 1 വർഷ പരിചയം, മാർക്കറ്റിങ് ട്രെയിനി: തുടക്കക്കാർ. റെസ്യൂമെ മെയിൽ ചെയ്യുക. hr.dpt@melker.in, www.melker.in

ന്യൂമാറ്റിക് ഇന്ത്യ
സെക്രട്ടറി ഫോർ സിഇഒ, സെയിൽസ് കോഓർഡിനേറ്റർ (സ്ത്രീ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ സർവീസ് എൻജിനീയർ മെക്കാനിക്കൽ ഡിപ്ലോമ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ടാലി പരിചയം. സിവി മെയിൽ ചെയ്യുക. pneumaticsindia2013@gmail.com

ബ്ലെസ് ഹോംസ് ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, വീഡിയോഗ്രഫർ, സ്റ്റോർ എക്യൂട്ടിവ് (എഫ് ആൻഡ് ബി) Bless Homes Pvt Ltd. Chembarakky, South Vazhakulam PO, Aluva: 97474 11187; hr@blesshomes.in

ലാറ്റസ് ഇന്റീരിയേഴ്സ് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്, 2Dആൻഡ് 3D ഡിസൈനർ, സൈറ്റ് സൂപ്പർവൈസർ, പാനൽ സോ ഓപ്പ റേറ്റർ, ബോറിങ് മെഷീൻ ഓപ്പറേറ്റർ, കാർപെന്റർ. 3 വർഷ പരിചയം. ബന്ധപ്പെടുക. 80785 40011, info@latticeventure.com

Era
സൈറ്റ് എൻജിനീയർ (പുരുഷൻ) ഡിപ്ലോമ സിവിൽ, 15 വർഷ പരിചയം / ബിടെക് സിവിൽ, 1-2 വർഷ പരിചയം, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ബിരുദം; സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ) ബിരുദം/പിജി (ബിസിനസ് അഡ്മിനിസ്ട്രേഷൻ), 3 വർഷ പരിചയം, റിസപ്ഷനിസ്റ്റ് : ബിരുദം, അക്കൗ ണ്ടന്റ് : എംകോം ഫിനാൻസ്, 7 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. hr@erahomes.in

DTALE
ഫർണിച്ചർ കോസ്റ്റിങ് ഡിപാർ ട്മെന്റ് കോസ്റ്റ് അക്കൗണ്ടൻസി / ഇൻഡസ്ട്രിയൽ എൻജിനീയറിങ് മുൻഗണന); ഫർണീച്ചർ കാർപെന്ററി ഫോർമാൻ; പോളിഷ് ഫോർമാൻ; ഫർണീച്ചർ കാർപെന്റർ, സ്റ്റോർ കീപ്പർ. 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 98090 41812; jobs@dtaledecor.com

ദേശായ് ഹോംസ് – പ്രോജക്ട് എൻജിനീയർ ബിരുദം/ ഡിപ്ലോമ (സിവിൽ), 5 വർഷ പരിച യം; മാനേജർ-എച്ച്ആർ: 10 വർഷ പരിചയം; അസിസ്റ്റന്റ് മാനേജർ യിൽസ്: ബിരുദം, 3 വർഷ പരിചയം; എക്സിക്യൂട്ടീവ് സെക്രട്ടറി: ബിരുദം, 2-3 വർഷ പരിചയം. റെസ്യൂമെ മെ യിൽ ചെയ്യുക. 0484 4177888; hr@desaihomes.com

പാലക്കാട്
ഗ്രാമ സുരക്ഷ നിധി ലിമിറ്റഡ് ഹെഡ് ഓപ്പറേഷൻസ്: ബിരുദം പിജി, 5 വർഷ പരിചയം; എച്ച്ആർ മാനേജർ: ബിരുദം/ എംബിഎ/ എംഎ സ്ഡബ്ല്യു/ പിജി, 3 വർഷ പരിചയം; അക്കൗണ്ട്സ് മാനേജർ: ബിരുദം, സിഎ ഇന്റർ/ സിഎംഎ/ എംകോം/ എംബിഎ, 3 വർഷ പരിചയം; ഓഡിറ്റ് മാനേജർ: ബിരുദം, 3 വർഷ പരിചയം; ഏരിയ മാനേജർ: ബിരുദം, 3-5 വർഷ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം, 3-5 വർഷ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരുദം, 2-3 വർഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് ഓ ഫിസർ: ബിരുദം; കളക്ഷൻ എക്സി ക്യൂട്ടീവ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പത്താം ക്ലാസ്സ്/ പ്ലസ് ടു; ലോൺ ഓഫി സർ: പത്താം ക്ലാസ്സ്/ പ്ലസ് ടു/ ബിരുദം. റെസ്യൂമെ, ഫോട്ടോ, കെവൈസി, വിദ്യാഭ്യാസ, പരിചയ സർട്ടിഫിക്കറ്റു കൾ എന്നിവയുടെ അസ്സലും പകർപ്പു കളുമായി നവംബർ 13 ന് രാവിലെ 10 നും 2 നും ഇടയിൽ ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. സിവി മെയിൽ ചെയ്യുക. GSNL, Galaxy Tower, First Floor, Old NCC Stop, Kanniyampuram, Ottapalam, Palakkad-679 104; 9539221314; gsnljobcareer@gmail.com

പ്രീമിയം വെൽനെസ് റിസോർട് – മാർക്കറ്റിങ് മാനേജർ: Leisure & Ayurveda ബിരുദം/എംബിഎ; ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ഹോട്ടൽ ആൻഡ് ടൂറിസം പരിചയം; ഫ്രണ്ട് ഓഫിസ് സൂപ്പർവൈസർ: ബിരുദം, 4 വർഷ പരിചയം; ഹൗസ് കീപ്പിങ് സ്റ്റാഫ്: 2 വർഷ പരിചയം. 97784 12252; gm@aurevoir.co.in

Post a Comment