സുഹൃത്തായ യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ സാബുപണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്.





Post a Comment