ജോലി ഒഴിവുകൾ അറിയുന്നതിനായി
 BRIGHT JOBS വാട്സ്ആപ്പ് ജോബ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന JOIN NOW ക്ലിക്ക് ചെയ്യുക  👇👇👇






ഐടി മിഷനിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാവുന്ന ഒഴിവുകളും, കോ ഓപറേറ്റിവ് ബാങ്കിൽ, 10 ക്ലാസ്സ്‌ മുതൽ യോഗ്യതയിലും അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും ജോലി നേടാവുന്ന ഒഴിവുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

കേരള സ്റ്റേറ്റ് ഐടി മിഷനിൽ Messenger cum Attendant-ന്റെ താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

വിദ്യാഭ്യാസയോഗ്യത - പത്താംക്ലാസ് ജയിച്ചിരിക്കണം

സ്വന്തമായിട്ടു ടു വിലറും ടു വീലർ ലൈസൻസും ഉള്ളവർ മാത്രം
അപേക്ഷിക്കുക .

വയസ്സ് 35 വയസോ അതിൽ താഴെ
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 2022, ഒക്ടോബർ 25നു മുമ്പായി താഴെപറയുന്ന അഡ്രസ്സിൽ ലഭിക്കേണ്ടതാണ്. കേരള സ്റ്റേറ്റ് ഐ ടി മിഷൻ 'സാങ്കേതിക', വൃന്ദാവൻ ഗാർഡൻസ്. പട്ടം പി.ഒ, തിരുവനന്തപുരം-695004

🔰 SMC CO-OPERATIVE HOUSE BUILDING SOCIETY..

WANTED
Branch Manager - Degree with 2 years experience

Assistant Branch Manager - Degree with 1 year experience

Cashier - Degree

Clerk - Degree

Junior Officer - Degree

Customer Relationship Manager
(Field Staff) - 10th

For branches across Thiruvananthapuram District Salary - 15,000 to 25,000 per month
Address
SMC Co-operative House Building Society Ltd, First Floor, Akshaya Towers, Sasthamangalam. Contact: 73063 43101

🔰OPENING IN TATA BIG BASKET

We Need BUSINESS DEVELOPMENT EXECUTIVES
Job description
1.Customer acquisition 
2.Identify Societies in assigned market
3.Maintain good relationship with stakeholders of the society
4.Achieve the daily & monthly target as per the company norms.

 Requirement
1.Graduation
2.Weekend working ismandatory ( Saturday/Sunday).Weekly off will be on Monday
3.Should have two wheeler with licence

Remuneration details
Annual CTC: 2.85
For more contact Anand Vasudevan pillai(HR)
Mail:anand.v2@bigbasket.com






Post a Comment