ദേശീയ പുരസ്കാര ദാന ചടങ്ങിനിടെ നാടൻ പാട്ട് പാടി കേരളത്തിന്റെ നഞ്ചിയമ്മ; കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കേന്ദ്രമന്ത്രിമാർ

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ നാടന്‍പാട്ട് പാടി മലയാളത്തിന്റെ അഭിമാനം നഞ്ചിയമ്മ. ഏറ്റവും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നഞ്ചിയമ്മയുടെ പാട്ട്. ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാര ജേത്രി ആശാ പരേഖിനൊപ്പമിരുന്നാണ് നഞ്ചിയമ്മ പാടിയത്.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇


https://twitter.com/ANI/status/1575850787749912583?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1575850787749912583%7Ctwgr%5E03b9afe4675c3719066460669ee26b9a07cd639f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-2346142123253662210.ampproject.net%2F2209142312000%2Fframe.html

Post a Comment