കോടഞ്ചേരി . മഞ്ഞു വയൽ വിമല യു.പിസ്കൂളിന് 2021-22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്ക് സാമൂഹീക പ്രതിബദ്ധതയ്ക്കുള്ള നല്ലപാഠം ഫുൾ എ പ്ലസ് പുരസ്ക്കാരം ലഭിച്ചു.
കോഴിക്കോട് ഐ.എം എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാടിൽ നിന്ന് നല്ലപാഠം കോഡിനേറ്റർ മനോജ് മാനുവലും പ്രധാനാധ്യാപിക ആൻസി തോമസും ചേർന്ന്പുരസ്കാരം ഏറ്റുവാങ്ങി.

Post a Comment