നിര്യാതനായി :-  
തിരുവമ്പാടി പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്ത്
പേണ്ടാനത്ത് ഗോപിനാഥൻ (73 ) അന്തരിച്ചു .ഭാര്യ പരേതയായ സരസമ്മ അത്തിപ്പാറ അടികാട്ടിൽ കുടുംബാഗം.
സംസ്കാരം 23/10/2022ഞായർ രാവിലെ 11.30 ന് വിട്ടുവളപ്പിൽ
മക്കൾ.സിന്ധു .പ്രദീപ്.ദിലീപ്
മരുമക്കൾ.ദീപ.മിനി .സുരേഷ്

Post a Comment