സംസ്കാരം നാളെ (07-10-2022-വെള്ളി) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

കോടഞ്ചേരി പൂന്തുരുത്തിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഷീബ, ഷിന്റോ, ഷീന.

മരുമക്കൾ: ബൈജു (തൃശ്ശൂർ), ബിജു (പുൽപ്പള്ളി), ഡോ. ലിറ്റി മാത്യു (വെറ്റിനറി സർജൻ തിരുവമ്പാടി).

Post a Comment