തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ കണിയാംകണ്ടത്തിൽ മൈക്കിൾ (കുഞ്ഞൂഞ്ഞ് -66) അന്തരിച്ചു.

സംസ്കാരം നാളെ (01-11-2022- ചൊവ്വ) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: തങ്കമ്മ തിരുവമ്പാടി ഇളംതുരുത്തിൽ കുടുംബാംഗം.

മക്കൾ: റെമി, റെജിൻ, ജിൻസി.

മരുമക്കൾ: ജിഷ ചേങ്കരയിൽ (കോനൂർക്കണ്ടി), സുനോജ് പേഴത്തിങ്കൽ (കൂടരഞ്ഞി), ജെയ്സൺ മണിക്കൊമ്പേൽ (വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് പ്രസിഡന്റ്).


Post a Comment