കാസര്‍കോട് മഞ്ചേശ്വരം ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു,30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് അപകടം.


Post a Comment