ആനക്കാംപൊയിൽ KIFA യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവോണംനാളിൽ തെങ്ങിൻ തൈ നശിപ്പിച്ചു കൊണ്ട് പ്രതിഷേധ സമര പരിപാടികൾക്ക് തുടക്കം കുറിച്ചു.
ആനക്കാംപൊയിൽ:
നാളികേരത്തിന്റെ നിരന്തരമായ വിലതകർച്ചക്കെതിരെ KIFA കോഴിക്കോട് ജില്ല കമ്മറ്റിയുടെ ആഹ്വനപ്രകാരം ആനക്കാംപൊയിൽ KIFA യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവോണംനാളിൽ തെങ്ങിൻ തൈ നശിപ്പിച്ചു കൊണ്ട് പ്രതിഷേധ സമര പരിപാടികൾക്ക് തുടക്കം കുറിച്ചു.
സമരപരിപാടികൾക്ക് യുണിറ്റ് ഭാരവാഹികളായ ജിജോ ചക്കുമ്മൂട്ടിൽ, ഷാജു പുത്തൂർ, ഷൈജോ പെരുമ്പള്ളി, ജിജി വി. ജെ, സാബു, ചാക്കോ കൊച്ചിലാത്, ജുബിൻ എന്നിവർ നേതൃത്വം നൽകി


Post a Comment