ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ


ജില്ല സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ 2 952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽ അഴെയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എല്ലാം ചുവടെ നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കുക.


ഒഴിവുകൾ ചുവടെ ചേർക്കുന്നു 


സ്റ്റാഫ് നെഴ്സ്

യോഗ്യത: ബി. എസ്. സി നെഴ്സിംഗ്/ജി. എൻ. എം കൂടാതെ  കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.


കെയർ ടേക്കർ

വിദ്യാഭ്യാസയോഗ്യത യോഗ്യത പ്ലസ് ടു / പ്രീഡിഗ്രി കൂടാതെ നല്ല ആശയ വിനിമയ പാടവവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.


ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ  ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.


റെസ്പിറേറ്ററി തെറാപ്പിസ്റ്റ്

യോഗ്യത: ബി. എസ്. സി റെസ്പിറേറ്ററി തെറാപ്പി കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.


മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്

ഡിഗ്രിയും  മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിൽ സർക്കാർ അംഗീകൃത യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.


എന്നിങ്ങനെയുള്ള ഒഴിവുകളാണ് ആശുപത്രിയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ജോലിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.


അപേക്ഷകൾ ആശുപത്രിയുടെ

 www.nshospital.org എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം മുഖേന 12.09.2022 വൈകിട്ട് 4 മണിക്ക് മുയി സമർപ്പിക്കേണ്ടതാണ്.


അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രായം സഹകരണ സംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. സ്റ്റാഫ് നെഴ്സ് തസ്തികയിലെ അപേക്ഷകർ 14.09.2022 രാവിലെ 9 മണിക്കും മറ്റു തസ്തികകളിലെ അപേക്ഷകർ 15.09.2022 രാവിലെ 9 മണിക്കും കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്.ആശുപത്രി കാമ്പസ്)


എൻ.എസ്. സഹകരണ ആശുപത്രി

പാലത്തറ, കൊല്ലം 0474 2723199, 

www.nshospital.org 

email: nsmimskollam@gmail.com

Post a Comment