കൊടുവള്ളി: എരഞ്ഞോണ പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.


എരഞ്ഞോണയില്‍ മൃതദേഹം ഒഴുകുന്നതായി കണ്ട സ്ഥലത്തിന്‍റ താഴെ ഭാഗത്ത് നിന്നാണ് ലഭിച്ചത്.

*ആളെ തിരിച്ചറിഞ്ഞിട്ടില്ല*
അറിയുന്നവർ കൊടുവള്ളി പോലിസിൽ അറിയിക്കണം

Post a Comment