🌹അന്തരിച്ചു
🍂പുത്തൻപുരയ്ക്കൽ ഏലിയാമ്മ
കോടഞ്ചേരി▪️ തുഷാരഗിരി പുത്തൻപുരയ്ക്കൽ(ഇരവികുളങ്ങര) പരേതനായ പി സി ചാക്കോയുടെ ഭാര്യ ഏലിയാമ്മ (78 ) അന്തരിച്ചു.
▪️സംസ്കാരം
ഇന്ന് (28/9/2022 ബുധനാഴ്ച)ഉച്ചകഴിഞ്ഞ് 3ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ .
▪️മകൻ
ഷിജു പി.ജേക്കബ് ( സാമൂഹ്യ~ ആരോഗ്യകേന്ദ്രം കോടഞ്ചേരി )
▪️മരുമകൾ
ധന്യ കൊളഗപ്പാറ

Post a Comment