ഭാഷ ഏതുമാകട്ടെ, പറഞ്ഞാൽ മതി ഇവൻ ടൈപ്പ് ചെയ്തു തരും

📌 അറബി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം  പോലുള്ള ലോകത്തെ ഏതു ഭാഷയും ടൈപ്പ് ചെയ്യാം...

📌 ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പ്.

📌 ഇംഗ്ലീഷിൽ എഴുതിയാൽ മതി മലയാളത്തിൽ വരും

📌 നിങ്ങളുടെ ടൈപ്പിംഗ് സ്വഭാവം മനസ്സിലാക്കി തൊട്ടടുത്ത വാക്കുകൾ ഓട്ടോമാറ്റിക്കായി വരും.

📌 എഴുതാൻ മടിയാണെങ്കിൽ സംസാരിച്ചാലും മതി ഏതു ഭാഷയും ടെക്സ്റ്റ് ആക്കി തരും.

📌 കൈവിരൽ കൊണ്ട് എഴുതിയാലും ടൈപ്പ് ചെയ്തു തരും.

📌 Emoji, sticker, Gif പോലുള്ളവ ഉണ്ടാക്കാനും സർച്ച് ചെയ്യാനും


📌 വേറെയും ഒരുപാട് പ്രത്യേകതകൾ...






About APP

Fast and smart typing with Emojis, GIFs, and more

Gboard has everything you love about Google Keyboard—speed and reliability, Glide Typing, voice typing, Handwriting, and more

Glide Typing — Type faster by sliding your finger from letter to letter

Voice typing — Easily dictate text on the go

Handwriting* — Write in cursive and printed letters

Emoji Search* — Find that emoji, faster

GIFs* — Search and share GIFs for the perfect reaction.

Multilingual typing — No more switching between languages manually. Gboard will autocorrect and suggest from any of your enabled languages.

Google Translate — Translate as you type in the keyboard

* Not supported on Android Go devices

Hundreds of language varieties, including:




Post a Comment