മുറമ്പാത്തി
മുറമ്പാത്തി ഗവ.എൽ.പി.സ്കൂൾ കായികമേള കാഞ്ഞിരപ്പാറ ഗ്രൗണ്ടിൽ വച്ച് നടത്തി. ജംപ് ഇനങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ തയ്യാറാക്കിയ പിറ്റിൽ നടത്തി.MPTA എക്സിക്യൂട്ടീവ് അംഗവും മുൻ കായിക താരവുമായ ആശ കായിക മേള ഉദ്ഘാടനം ചെയ്തു. കായിക മേള കുരുന്നുകൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു. PTAപ്രസിഡണ്ട് ശ്രീ സിദ്ദിഖ്, SMC ചെയർമാൻ ശ്രീ.ജലീൽ അധ്യാപകർ PTA, MPTAഅംഗങ്ങൾ എന്നിവർ മേളയുടെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു.

Post a Comment