നിര്യാതനായി
തിരുവമ്പാടി :- പുല്ലുരാംപാറ താണ്ടാംപറമ്പിൽ അബ്രാഹം (കുഞ്ഞൂട്ടി - 83) അന്തരിച്ചു..
സംസ്ക്കാരം നാളെ ഞായർ (25/09/2022) ഉച്ചകഴിഞ്ഞ് 2.30 ന് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ..
ഭാര്യ - പരേതയായ ലീലാമ്മ പുല്ലുരാംപാറ പുതിയാപറമ്പിൽ കുടുംബാംഗം..
മക്കൾ - ബിനു, ഫാ.സാനു (വികാരി. സെൻ്റ്.സെബാസ്റ്റ്യൻസ് ചർച്ച് വിളക്കാംതോട് ), സോണിയ, സോബിൻ (ഖത്തർ), സംഗീത..
മരുമക്കൾ - ബിന്ദു മറ്റത്തിൽ (വേനപ്പാറ), ഷിൻ്റോ കുന്നപ്പള്ളിൽ (നെല്ലിപ്പോയിൽ), അനു പാറത്താഴത്ത് ( ചെമ്പ്ര)..

Post a Comment