Home പുല്ലുരാംപാറ പള്ളിപ്പടി കുന്നേക്കാട്ടിൽ അപ്പു (78) അന്തരിച്ചു. byweb desk -September 07, 2022 0 Comments തിരുവമ്പാടി (കോഴിക്കോട്): പുല്ലുരാംപാറ പള്ളിപ്പടി കുന്നേക്കാട്ടിൽ അപ്പു (78) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (08-09-2022-വ്യാഴം) ഉച്ചയ്ക്ക് 01:30-ന് വീട്ടുവളപ്പിൽ.ഭാര്യ: തങ്ക.മക്കൾ: അനിത, മോഹനൻ, മിനി, സുരേഷ്, സുപ്രിയ.മരുമക്കൾ: ഉത്തമൻ, ഷീബ മോഹനൻ, ബേബി, ഷിജി സുരേഷ്, സന്തോഷ്.
Post a Comment