🌷നിര്യാതനായി:

30/09/2022

 കോടഞ്ചേരി:കുപ്പായക്കോട് റാത്തപ്പള്ളി ജോർജ്ജ് (ജോർഡി - 76) നിര്യാതനായി.

സംസ്കാരം ഇന്ന് (30/09/2022 വെള്ളി) വൈകുന്നേരം 4 മണിക്ക് കുപ്പായക്കോട് സെൻ്റ് ജോസഫ് പള്ളിയിൽ

 *മക്കൾ:* ഷീജ, ഷിനോയ്.

 *മരുമക്കൾ:* സണ്ണി വിളക്കുന്നേൽ (ബത്തേരി), അഞ്ജു മുരിങ്ങോത്ത് (കുപ്പായക്കോട്).

Post a Comment