🌷നിര്യാതനായി:
06/09/2022
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിലെ വ്യാപാരി നരിക്കുഴി ജോസഫ് (പാപ്പു അണ്ണൻ, 70) നിര്യാതനായി.
സംസ്കാരം നാളെ (07/09/2022 ബുധൻ) രാവിലെ 10 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
*ഭാര്യ:* കുട്ടിയമ്മ, കൂമ്പാറ നാരകത്തിങ്കൽ കുടുംബാംഗം.
*മക്കൾ:* ബിനീഷ് (മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് - കോഴിക്കോട്), ഷീബ.
*മരുമക്കൾ:* റിന്റ പൂക്കളത്തിൽ (കൂടരഞ്ഞി), ബോബൻ തെങ്ങുംമൂട്ടിൽ, കാളിയാമ്പുഴ (കുവൈറ്റ്).

Post a Comment