കോടഞ്ചേരി:- തെയ്യപ്പാറ കൊച്ചുകുടിയിൽ ജിജോയുടെ ഭാര്യ ടിൻസി(28) നിര്യാതയായി


ക്യാൻസർ ബാധിതയായി കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റലിൽ ചികത്സയിലിരിക്കേയാണ് മരണം


പരേത മണ്ണാർക്കാട് കാഞ്ഞിരവേലിൽ കുടുംബാംഗമാണ്


ഭൗതികശരീരം ഇന്ന് രാത്രി 9 മണിക്ക്  തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കൊണ്ടുവരുന്നതും പൊതുദർശനത്തിനും പ്രാർത്ഥനാ ശുശ്രൂഷയ്ക്കും ശേഷം പാലക്കാട് മണ്ണാർക്കാടുള്ള സ്വഭവനത്തിലേക്ക് കൊണ്ടുപോകും


സംസ്കാരം

നാളെ (05 - 09-2022 തിങ്കൾ )  3 PM ന് കരിമ്പ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ

Post a Comment