വീട്ടു ജോലി,പാക്കിങ്, ബില്ലിങ് ഷോറൂം മുതൽ നിരവധി ജോലി ഒഴിവുകൾ  PART -2


1*

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എന്റെ മിൽ എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.


🔺പാക്കിങ് സ്റ്റാഫ് ( Ladies ).


🔺ബില്ലിങ്സ്റ്റാഫ് ( Gents or Ladies )


തിരുവനന്തപുരത്തു നിന്നുള്ള തൊഴിലന്വേഷകർക്ക് മുൻഗണന ലഭിക്കുന്നതാണ്. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ.


ഇന്റർവ്യൂ ടൈം : 10am to 5PM. ( mon, wed, thurs, fri, sat, sun ).


Address for Interview Location : Janatha Flour Rice & Oil Mill

Kattu Road  Poojappura - 695012.

കൂടുതൽ വിവരങ്ങൾക്കായി +919446614339  +919188134339  +917907075131(whatsapp)  0471-2353510


2

കൊല്ലത്തു നാലു അംഗ കുടുബത്തിൽ വിട്ട് ജോലിക്കു പരിജയം ഉള്ള ഒരു ലേഡിയ ആവിശ്യം ഉണ്ട് സ്തിരം ആയി നില്കുന്നവർക്കു മെഡിക്കൽ അലവൻസ് താമസം സൗകര്യം ഉണ്ടരിക്കുന്നത് ആണ് Age 35 To 45

8921429107


3

 ലേഡീ സ്റ്റാഫിനെ  ആവശ്യമുണ്ട്

കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്.. 


ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ September 15ന് മുൻപായി താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക. 9447750519


4

KVR TATA മോട്ടോർസ് കാസറഗോഡ്  

PDI In Change  (Pre-delivery inspection) എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു 

ലൊക്കേഷൻ : Naimarmoola, കാസർഗോഡ് 

എക്സ്പീരിയൻസ് : 1 to 3 years വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസയോഗ്യത ITI/ഡിപ്ലോമ ഓട്ടോമൊബൈൽ.

Salary: Best in industry

താല്പര്യമുള്ളവർ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക.

 hr.ksd@kvrtata.com


5

 FORTUNE TOYOTA ലേക് ജോലി ഒഴിവുകൾ.ഒഴിവുകൾ ചുവടെ നൽകുന്നു.


🔺Body Shop Advisor


🔺Painter


🔺General Technicians


🔺 Sales Executives


🔺Warranty Administrator


എന്നി ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സ് ലേഖ ബയോഡേറ്റ അയച്ചു കൊടുത്തു അപേക്ഷിക്കുക.

hr.kerala@fortunegroup.net.in

FORTUNE MALAYALAM VEHICLES PVT LTD Achankavala, Madakkathanam, Thodupuzha-686670



6

 VELLAPALLY CONSTRUCTIONS.- We are inviting candidates for the following positions.


🔺PROJECT MANAGER B.Tech/B.E (Civil) 15 yrs. Construction experience in High

Rise buildings,


🔺PROJECT ENGINEER

B.Tech/B.E/Diploma (Civil)-10 yrs. Construction experience,


🔺SITE SUPERVISORS

Graduate/Diploma (civil) - 5 yrs. Construction experience, PS: For positions I & II excellent computer knowledge.

Remunerative package attractive & negotiable.


Apply to: mail@vellapallyconstructions.com

Fresh graduate Engineers may apply for 3 months on the job training


Post a Comment