ഏജൻസിയുടെ സഹായമില്ലാതെ വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരു സുവർണാവസരം ആണിത്. ഗൾഫിൽ പ്രവർത്തിക്കുന്ന പ്രമുഖ പാക്കിങ് കവർ കമ്പനിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. ഇടനിലക്കാരായി ഏജൻസികൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ നിങ്ങൾക്ക് യാതൊരുവിധ ചാർജുകളും ഇല്ലാതെ നേരിട്ട് ജോലി നേടാം. ഈ ജോലിയെ കുറിച്ചുള്ള എല്ലാ വിശദവിവരങ്ങളും നിങ്ങൾക്ക് ഈ ഒരു പോസ്റ്റിലൂടെ മനസ്സിലാക്കാവുന്നതാണ്. അതോടൊപ്പം ഇതിൽ ലഭിക്കാത്ത എന്തെങ്കിലും വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് സംബന്ധിച്ച് വ്യക്തമായ വിശദ വിവരങ്ങൾ ലഭിക്കുന്നതാണ്.ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് വേണ്ട ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.
കമ്പനിയെക്കുറിച്ച്.
1995-ൽ സ്ഥാപിതമായ ഹോട്ട്പാക്ക് യുഎഇയിലെ തന്നെ പ്രമുഖ കമ്പനികളിലൊന്നാണ്. 2 ദശലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള 12 നിർമ്മാണ പ്ലാന്റുകൾ ഉൾപ്പെടുന്ന വലിയ വ്യവസായ ശൃംഖല ആണിത്. അത്യാധുനിക ഉപകരണങ്ങളും ലോജിസ്റ്റിക്സ് & വെയർഹൗസിംഗ് പിന്തുണയും ഉള്ള നിർമ്മാണ മേഖല. ഏകദേശം 25 പരം രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഒരു കമ്പനിയാണിത്.
ജോലിയുടെ കൂടുതൽ വിശദവിവരങ്ങൾ ഒറ്റനോട്ടത്തിൽ.
🔺 കമ്പനിയുടെ പേര്- Hotpack Global
🔺 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളത്തോടൊപ്പം ആനുകൂല്യങ്ങൾ ലഭിക്കും.
🔺 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
🔺 പ്രായപരിധി- 20-42.
🔺 ജോലി സ്ഥലം-Ummu Al Quwain,
🔺 റിക്രൂട്ട്മെന്റ് - സൗജന്യവും നേരിട്ടും.
പ്രസ്തുത സ്ഥാപനത്തിലേക്ക് ലഭ്യമായ ഒഴിവുകൾ
ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവ്വാൻ സെയിൽസ്മാൻFlexo Printing -AssistantFlexo Printing Operatorലാമിനേഷൻ ഓപ്പറേറ്റർBlown film Operator-MultilayerAssistant Ink ChemistRotogravure Printing -AssistantRotogravure പ്രിന്റ്റിംഗ് - ഓപ്പറേറ്റർപ്രോഡക്ഷൻ സൂപ്പർവൈസർക്വാളിറ്റി കണ്ട്രോൾ - സൂപ്പർവൈസർ
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത സ്ഥാപനത്തിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോലിക്ക് എങ്ങനെ അപേക്ഷിക്കാം.
മുകളിൽ പറഞ്ഞ ഏതെങ്കിലും ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന apply now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം തുടർന്നുവരുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവ് ഏതാണെന്ന് തിരഞ്ഞെടുത്ത ശേഷം അവിടെവെച്ച് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് മൊബൈൽ ഫോണിലൂടെ തന്നെ അപേക്ഷിക്കാൻ സാധിക്കും എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. ഇപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കാൻ
കമ്പനിക്ക് നിങ്ങളുടെ അപേക്ഷകൾ ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ അപേക്ഷകൾ അവർ പരിശോധിക്കുകയും നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ കമ്പനി നിങ്ങളെ മെയിൽ വഴി കോൺടാക്ട് ചെയ്യുന്നതായിരിക്കും. എല്ലാവർക്കും ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
അറിയിപ്പ് - ഞങ്ങൾ ഒരു ജോലി റിക്രൂട്ട് ചെയ്യുന്ന ഏജൻസി അല്ല. മറിച്ച് ഞങ്ങൾക്ക് ലഭിക്കുന്ന വിവിധ ജോലിഒഴിവുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം. ഒരു യഥാർത്ഥ തൊഴിൽദാതാവ് നിങ്ങളിൽ നിന്നും ഒരിക്കലും പണം ആവശ്യപ്പെട്ടില്ല.
പലർക്കും ഉപകാരപ്പെടുന്ന ജോലി ഒഴിവുകൾ ആയതിനാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റു ഗ്രൂപ്പുകളിലും കൂടി പരമാവധി ഷെയർ ചെയ്തു നൽകുക. ഒരാൾക്കെങ്കിലും ഉപകാരപ്പെടും



Post a Comment