ന്യൂഡല്‍ഹി:മതിലില്‍ മൂത്രമൊഴിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം ഡൽഹി യിൽ വിദ്യാർത്ഥി യെ കുത്തിക്കൊന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ മായങ്ക് (25) ആണു രാജ്യതലസ്ഥാനത്തു ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment