താമരശ്ശേരി: നിയന്ത്രണം വിട്ട കാർ ഓവുചാലിൽ ചാടി മതിലിൽ ഇടിച്ചു നിന്നു .താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടിലാണ് നിയന്ത്രണം വിട്ട ഇന്നോവ കാർ മതിലിൽ ഇടിച്ചു നിന്നത്.കാർ യാത്ര ക്കാരായ കോഴിക്കോട് ബേപ്പൂർ സ്വദേശികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാർ.
Post a Comment