നിര്യാതയായി:-കോടഞ്ചേരി (കോഴിക്കോട്): പനച്ചിക്കൽ ചാണ്ടിയുടെ (അപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി(83) അന്തരിച്ചു.

സംസ്കാരം നാളെ (21-08-2022- ഞായർ) രാവിലെ 11:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

പൊന്നാങ്കയം റാണിക്കാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: തോമസ്, ബാബു, ലീന.

മരുമക്കൾ: ത്രേസ്യാമ്മ പുരയിടത്തിൽ (തിരുവമ്പാടി), എൽസമ്മ പാറപ്പുറത്ത് (നിലമ്പൂർ), സാജു കളത്തൂർ (പുല്ലുരാമ്പാറ).

ഫാ. അലക്സ് പനച്ചിക്കൽ കൊച്ചുമകനാണ്.```

Post a Comment