ITBP കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷിക്കാം | വനിതകൾക്കും അവസരം | ശമ്പളം ₹93,000 വരെ 👉 ITBP യിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 👉 മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം 👉 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2022 ജൂലൈ 07 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻 https://recruitment.itbpolice.nic.in/

Post a Comment