വലിയ കൊല്ലി:നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയും വലിയ കൊല്ലി ജയകേരള വായനശാലയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമര ശസ്ത്രക്രിയ നിർണ്ണയ ക്യമ്പും നടത്തി. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ക്യാമ്പ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസി. അലക്സ് തോമസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അദ്ധ്യകഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കമ്മറ്റി അംഗം സി സി ആ ട്രൂ സ് മുഖ്യ പ്രഭാഷണം നടത്തി. 8 ). വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ. 9). വാർഡ് മെമ്പർ ചാൾസ് തയ്യിൽ . അന്നക്കുട്ടി ദേവസ്യ . ജയിംസ് അഴകത്ത് . സലോമി സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a Comment