കേരള കാർഷിക സർവ്വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം തൃശൂർ , കർഷകർക്കായി മഴക്കാല കൃഷി പരിചരണ മുറികളിൽ ഓണ്‍ലൈനായി പരിശീലന പരിപാടി പരമ്പര ഈ മാസം സംഘടിപ്പിക്കുന്നു. ഇന്നത്തെ പരിശീലന പരിപാടി മഴക്കാലത്ത് അനുവർത്തിക്കേണ്ട മണ്ണ് പരിചരണ മുറകൾ - 26 -5 -2022, 11 am https://meet.google.com/ver-yehe-jdd ക്ലാസ് കൈകാര്യം ചെയ്യുന്നത് : ഡോ. തുളസി വി , അസ്സോസിയേറ്റ് പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ 10. 45 am കഴിയുമ്പോൾ ജോയിൻ ചെയ്യുക. https://meet.google.com/ver-yehe-jdd

Post a Comment