◾നിര്യാതയായി:- തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ കളരിക്കൽ പരേതനായ ജെയിംസിൻ്റെ ഭാര്യ  ലീലാമ്മ (87) അന്തരിച്ചു. 

സംസ്കാരം നാളെ (08-05-2022- ഞായർ) ഉച്ചയ്ക്ക് 02:30ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: എൽസമ്മ (എൽ ഐ സി ഏജൻറ്), ജോർജുകുട്ടി (റിട്ട: ഓഫീസർ കാനറ ബാങ്ക്), റോസമ്മ (റിട്ട: അധ്യാപിക പ്രൊവിഡൻസ് ഗേൾസ് സ്കൂൾ), ഷാജി ജെയിംസ് (ബിസിനസ്).

മരുമക്കൾ: ടോമി സിറിയക് വേലംകുന്നേൽ (റിട്ട: അധ്യാപകൻ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ പുല്ലൂരാംപാറ), സാലമ്മ വെള്ളിയേപിളളിൽ (റിട്ട: അധ്യാപിക സെൻറ് ജോസഫ്സ് യു.പി സ്കൂൾ പുല്ലൂരാംപാറ), പരേതനായ ജോയി മാത്യു തേവർപാടം (അധ്യാപകൻ ഗവ: റ്റി റ്റി ഐ കോഴിക്കോട്), ഷീബ റാണി ഓലിക്കപ്ലാക്കൽ (അധ്യാപിക ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെലവൂർ).

Post a Comment