HomeObituary പൂവൻ തുരുത്തിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. byweb desk -May 28, 2022 0 Comments കോടഞ്ചേരി: നിരന്നപാറ പൂവൻ തുരുത്തിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.സംസ്കാരംപിന്നീട്മക്കൾ സലോമി, മേബി, മാത്യു (കുഞ്ഞ് ), സോജൻമരുമക്കൾപരേതനായ ബേബി നെടുമ്പുള്ളിൽ, ജോയി പൊട്ടൻകുഴി,സാലി പേണ്ടാനത്ത്,സിൽവി കാപ്പാട്ടുമല
Post a Comment