- തിരുവമ്പാടി (കോഴിക്കോട്): അത്തിപ്പാറ ഷാലിമാർ സ്റ്റോഴ്സ് ഉടമ പിലാത്തോട്ടത്തിൽ ശ്രീധരൻ (70) അന്തരിച്ചു. 

സംസ്ക്കാരം ഇന്ന് (08-05-2022- ഞായർ) വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സാവിത്രി. 

മക്കൾ:  ശ്രീനയന, പരേതനായ ഷാലിൻ. 

മരുമക്കൾ: അഞ്ജലി, ഉമേഷ്

Post a Comment