🚫പ്രാധാന അറിയിപ്പ്.. കേരളത്തിലുടനീളമുള്ള 10,000 - ത്തിൽ പരം തൊഴിൽ അവസരങ്ങളിലേക്ക് ഉദ്യോഗാത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കുന്നു. ഇൻ്റർവ്യൂ മെയ് - 27 - ന് കോഴിക്കോട് ട്രേഡ് സെൻ്ററിൽ, രാവിലെ - 9 മണി മുതൽ വൈകിട്ട് - 6 മണി വരെ. 100 - ൽ പരം കമ്പനികൾ നേരിട്ട് ഇൻ്റർവ്യൂ നടത്തി സ്പോട്ട് സെലക്ഷൻ നൽകുന്നു. 🚫 കോഴിക്കോട്🤝 മെയ് - 27 - ന് കോഴിക്കോട് വെച്ച് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേള നടക്കുന്നുണ്ട്, 100 - പ്രമുഖ കമ്പനികൾ ഒന്നിച്ച് ഒരേ വേദിയിൽ 10,000 - ത്തിൽ പരം അവസരങ്ങളിലേക്കാണ് ഇൻ്റർവ്യൂ നടത്തുന്നത്. തൊഴിൽ ഇല്ലാത്തവർക്ക് 100 % തൊഴിൽ ലഭിക്കാൻ ഒരു അവസരമായിരിക്കും ഇത്. സെലക്ഷൻ ലഭിക്കുന്നവർക്ക് കേരളത്തിൽ എവിടെയും ജോലിയിൽ പ്രവേശിക്കാം. നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ച് കേരളത്തിൽ എവിടെയും ജോയിൻ ചെയ്യാം. 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസ്സായ മുകളിൽ ഏത് യോഗ്യതയുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ട് വന്ന് എത്ര ഇൻ്റർവ്യൂകളും അറ്റൻ്റ് ചെയ്യാം. പങ്കെടുക്കുന്ന കമ്പനികളും ജോലി ഒഴിവുകളും അറിയാൻ ഈ നമ്പറുകളിൽ വിളിക്കുക. 📱9562 335 755 - FAIZA 📱8592 900 666 - SHAMNA 📱9645 700 111 - VINAYA 📱9846 335 755 - SHABI 📱9072 900 666 - SAJEEDA 📱7591 933 888 - SEENA 📱8606 335 755 - AMANA 📱8943 600 222 - RINSHA എല്ലാ വിവരങ്ങളും താഴെ കാണുന്ന വെബ് സ്റ്റൈൽ ലഭ്യമാകും. www.greenjobfairs.com തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കമ്പനികൾ ഈ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക. 📱7594 800 666 - SANA 📱8943 600 888 - HIMA

Post a Comment