തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്.
അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.
സംസ്‌കാരം ഇന്ന് (01-04-2022- വെള്ളി) വൈകുന്നേരം നാലിന് തിരുവനന്തരം ശാന്തികവാടത്തില്‍ നടക്കും.

Post a Comment