Home തിരുവമ്പാടി - പുന്നയ്ക്കൽ പാലത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.. byweb desk -April 01, 2022 0 Comments തിരുവമ്പാടി - പുന്നയ്ക്കൽ വഴിക്കടവ് പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ PWD പാലം വിഭാഗം, പാലത്തിൻ്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. യാത്രക്കാർ ശ്രദ്ധിക്കുക `
Post a Comment