തിരുവമ്പാടി: കാളിയാമ്പുഴ പരേതനായ പറയൻകുഴിയിൽ തൊമ്മച്ചന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.

സംസ്കാരം ഇന്ന് (28/04/2022 വ്യാഴം) വൈകുന്നേരം 3 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ജോസഫ്, പി.ടി അഗസ്റ്റിൻ (തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), അച്ചാമ്മ, ഏലിയാമ്മ (റിട്ട. അദ്ധ്യാപിക ചാലക്കുടി), തോമസ്, ജോൺസൺ (കെഎസ്ആർടിസി തിരുവമ്പാടി), ആലീസ്, വിൽസൻ (കെപിഎസി).

മരുമക്കൾ: ഗ്രേസി (റിട്ട. ഹോമിയോ), ജോസ് കുറ്റിയാനിക്കൽ (കാളികാവ്), ലിസി മാമോട്ടിൽ, പരേതയായ ഏലമ്മ, ജൂലീസ് തെക്കൻ (റിട്ട.ഫയർഫോഴ്സ്), മിനി സണ്ണി കരിങ്ങടിയിൽ (കൂരാച്ചുണ്ട്), ബിന്ദു ജോൺസൺ (മെമ്പർ തിരുവമ്പാടി ഗ്രാമപഞ്ചായത്ത്), സി.വി ജോസഫ് (റിട്ട. മിലിട്ടറി, കാരപ്പുഴ), പരേതയായ നിഷ (തോട്ടുമുക്കം).

Post a Comment