തിരുവമ്പാടി: ആനക്കാംപൊയിൽ തുറക്കൽ ജോർജിന്റെ ഭാര്യ അച്ചാമ്മ (68) നിര്യാതയായി.
സംസ്ക്കാരം ഇന്ന് (28/04/2022 വ്യാഴം) രാവിലെ 9 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.
പരേത തൊടുപുഴ നെടിയശാല കീരിക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: അജേഷ്, ഷീജ.
മരുമക്കൾ: ഷൈനി തയ്യിൽ, ബോബൻ കാവുങ്കൽ (മുത്തപ്പൻപുഴ).

Post a Comment