നിര്യാതനായി
കോടഞ്ചേരി: തോട്ടുംമുഴി കളപ്പാട്ട് ബെന്നി ( 51 ) നിര്യാതനായി.
സംസ്ക്കാരം
ഇന്ന് ( 26-4-22 ) വൈകിട്ട് 4 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക്‌ശേഷം മുറമ്പാത്തി കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ
വിൻസി (കണ്ടനാട്ട്, കൂടരഞ്ഞി )
മക്കൾ
ശില്പ , ഐശ്വര്യ , ആര്യ.
മരുമക്കൾ
ഷിന്റോ ചേനോത്ത് മുതുകാട്,
അഭിജിത്ത് തേക്കുംതോട്ടിൽ പേരാമ്പ്ര.

Post a Comment