ലണ്ടൻ ∙ കോവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യാനായി യുകെയിലെ ഓക്സ്ഫെഡ് എൻഎച്ച്എസ് ട്രസ്റ്റ് നേരിട്ട് കേരളത്തിലെത്തുന്നു.

 ഇത് നാലാം തവണയാണ് കേരളത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്നത്.

വിശദവിവരങ്ങൾ www.envertiz.com എന്ന വെബ്സൈറ്റിൽ നിന്നും അറിയാം. ...

Read more at: https://www.manoramaonline.com/global-malayali/europe/2022/04/01/nursing-recruitment-in-kochi.html

Post a Comment