തൃശൂർ:ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു.സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്റർ വിദ്യാർത്ഥി
പെരുമ്പിലാവ് പുന്നയൂർക്കുളം  ചക്കിത്തേരിൽ

അന്‍സിലാ(18)ആണ് മരിച്ചത്.പുഴക്കൽ ദേശാഭിമാനിക്ക്‌ സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. തൃശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ അന്‍സില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. .   

Post a Comment