കോടഞ്ചേരി : കോടഞ്ചേരി ഓമശ്ശേരി റൂട്ടിൽ ശാന്തിനഗർ കാപ്പാട്ട്മല സ്റ്റോപ്പിനാടുത്ത് ടവേരയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു.കക്കാടംപൊയിൽ ക്ഷീരോല്പാദന സഹകരണസംഘം പ്രസിഡന്റ് വട്ടപ്പാറയിൽ  ജോൺസനാണ് (55) മരിച്ചത്.  

കൂടെയുണ്ടായിരുന്ന ഭാര്യ മേരിയെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: നീതു, അൽഫോൻസാ, ജോയ്സ്. മരുമക്കൾ: ബിപിൻ (പോണ്ടിച്ചേരി), സനൽ (ഈങ്ങാപ്പുഴ), സാന്ദ്ര

Post a Comment