കോഴിക്കോട്: മലയോര മേഖലയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വാർത്ത വെബ്സൈറ്റും വാട്സ്ആപ്പ് ഗ്രൂപ്പുമായ മലയോര വാർത്തകൾ എന്ന വാർത്താ കൂട്ടായ്മയ്ക്ക്
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ മെമ്പർഷിപ്പും പ്രസ്സ് ഐഡന്റിറ്റി കാർഡും ഏറ്റുവാങ്ങി.
താമരശ്ശേരി ചുങ്കം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ ഭാരവാഹികളായ റഊഫ് എളേറ്റിൽ (പ്രസിഡന്റ്)
ഹബീബി (ജനറൽ സെക്രട്ടറി) തുടങ്ങിയവരുടെ കയ്യിൽ നിന്നും
മലയോര വാർത്തകൾ "ഗ്രൂപ്പിന്റെയും ന്യൂസ്" വെബ്സൈറ്റിന്റയും അഡ്മിൻ ആയ സോബിൻ പുല്ലൂരാംപാറ മെമ്പർഷിപ്പും പ്രസ്സ് ഐഡന്റിറ്റി കാർഡും ഏറ്റുവാങ്ങി...
കേരളത്തിലെ തന്നെ അറിയപ്പെടുന്നതും ഒന്നാമതായി നിൽക്കുന്ന OMAK എന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനിൽ തന്നെ മെമ്പർഷിപ്പ് ലഭിച്ചതിനാൽ വളരെ സന്തോഷമുണ്ടെന്നും നന്ദി രേഖപ്പെടുത്തുകയും ചെയ്തു...

Post a Comment