19.03.2022 ന് (ശനി) രാവിലെ 9.30 മണി മുതൽ 12 മണി വരെ തിരുവമ്പാടി എഫ്.എച്ച്.സി ൽ വെച്ച് നൽകുന്ന വാക്സിനേഷൻ*

🔹⭕🔹⭕🔹⭕

കോവിഷീൽഡ് വാക്സിൻ
------------------------------
18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഒന്നാം ഡോസ്, രണ്ടാം ഡോസ് ,കരുതൽ ഡോസ് (Precaution Dose)

🔹⭕🔹⭕🔹⭕

കോവാക്സിൻ
------------------------------
1) 15-18 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഒന്നാം ഡോസ്, രണ്ടാം ഡോസ്

2)18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് ,കരുതൽ ഡോസ് (Precaution Dose)

🍁🍁🍁🍁🍁🍁

തിരുവമ്പാടി എഫ്.എച്ച്.സി യിൽ വെച്ച് ചൊവ്വ, ശനി ദിവസങ്ങളിൽ മാത്രമേ കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കുകയുള്ളൂ.

🟢🔹🟢🔹🟢🔹

മെഡിക്കൽ ഓഫീസർ
എഫ്.എച്ച്.സി. തിരുവമ്പാടി

Post a Comment