കൂടരഞ്ഞി : മരംചാറ്റി, ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനും ആയിരുന്ന നടുപറമ്പിൽ ജോൺ (93) നിര്യാതനായി. ഭാര്യ പരേതയായ ബ്രിജിത, (തൊടുപുഴ കൊച്ചാനിക്കൽ കുടുംബാംഗം ) സംസ്കാര സൃശ്രുഷ നാളെ ( 30/03/2022) 4..00 pm ബുധനാഴ്ച്ച മരംചാറ്റി സെന്റ് മേരീസ് പള്ളി സെമിതേരിയിൽ

Post a Comment