കോടഞ്ചേരി :പരേതനായ എർത്ത്കോട്ടയിൽ തോമസിനെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. സംസ്കാരം  നാളെ 9ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സിമിത്തേരിയിൽ 
 മക്കൾ: മാത്യു പുല്ലൂരാംപാറ, ആലീസ്, സിസ്റ്റർ ഗ്രേസ് മേരി  ( ആരാധനാ മഠം ഗുജറാത്ത് ) ബെന്നി( സെൻമേരിസ് എച്ച്.എസ്.എസ് പരിയാപുരം ) ബേബി.
 മരുമക്കൾ: തങ്കമ്മ ഉറുമ്പിൽ, ജോയി വെളിയത്ത്, നിഷ ഒഴുകയിൽ, റിൻസി ചൂരകുന്നേൽ                               

Post a Comment