ആറു വയസുകാരൻ കുളത്തിൽ വീണു മരിച്ചു
കോടഞ്ചേരി: കണ്ണോത്ത് മക്കോളിൽ ലിപിന്റ മകൻ ഏബൽ* കുളത്തിൽ വീണ് മരിച്ചു. 6 വയസ്സായിരുന്നു. അടുത്ത വീട്ടിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ച കുളത്തിൽ അറിയാതെ വീഴുകയായിരുന്നു.
*മാതാവ്* : ട്രീസ.
*സഹോദരൻ*: കെയിൻ
*സംസ്കാരം* നാളെ ഉച്ചകഴിഞ്ഞ് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ.

Post a Comment