നിര്യാതയായി:- തിരുവമ്പാടി: അത്തിപ്പാറ പുതിയാമഠത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (95) അന്തരിച്ചു.
*സംസ്കാരം ഇന്ന് (05-02-2022- ശനി) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.*
*മക്കൾ. ജോൺ, സെലീന, ലീലാമ്മ. ശാന്തമ്മ,സിസ്റ്റർ ലില്ലി (പ്രസന്റേഷൻ കോൺവെന്റ് - ചേവായൂർ).*
*മരുമക്കൾ: റോസമ്മ നെടുങ്കനാൽ (തേക്കുംകുറ്റി), മാത്യു പുറപ്പന്താനം (കോഴിക്കോട്), ജോസ് താമരശ്ശേരി (കോഴിക്കോട്), പരേതനായ ടോമി വെട്ടിക്കാട്ട് (കൂരാച്ചുണ്ട്)

Post a Comment