കോടഞ്ചേരി: പുതുപ്പാടി, ഇടവകാംഗം താണിക്കൽ ജോസഫ് 86 വയസ്സ്  ( കുഞ്ഞാപ്പു ചേട്ടൻ ) നിര്യാതനായി.

സംസ്കാരം നാളെ (7/2/2022) രാവിലെ 10.30 ന് പുതുപ്പാടി സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ :ഏലിയാമ്മ

മക്കൾ : മോളി, സാലി, സിൽവി, ഗീത, സജി, ഷൈബി, ഷിജി

മരുമക്കൾ : പരേതനായ കുര്യൻ , തങ്കച്ചൻ, ജോസഫ്, പരേതനായ ജോൺ, ജയിനി, ജോസ്, രഞ്ജിത്ത്.

 

Post a Comment