വേനപ്പറ : ചാണ്ടി കല്ലിടുക്കിൽ (76) നിര്യാതനായി.
ഭാര്യ ലിസാമ്മ വളവനാനിക്കൽ കുടുംബാംഗം.. 
മക്കൾ സാഞ്ജു , അധ്യാപകൻ അൽഫോൻസാ സ്കൂൾ താമരശ്ശേരി 
സനീഷ്, 
സിസ്റ്റർ ആൻസ്( സ്മിത) മരുമക്കൾ... .ഷെറിൻ ഹോളിക്രോസ്  സ്കൂൾ വെറ്റിലപ്പാറ
സൗമ്യ. 
സഹോദരങ്ങൾ.. മൈക്കിൾ, മേരി, സിസ്റ്റർ പ്രീമ. ഗ്രേസ്സി..
 സംസ്ക്കാരം ഇന്ന് 3 മണിക്ക് വേനപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.

https://chat.whatsapp.com/JJqozWZ596YHXsNaK16pGo

Post a Comment