കോടഞ്ചേരി: പൂളപ്പാറയിലെ റേഷൻ വ്യാപാരി ആയിരുന്ന പള്ളത്ത് പി എൽ ജോർജ് (വക്കൻ ചേട്ടൻ) (70) നിര്യാതനായി.
ഭാര്യ: ചിന്നമ്മ, കുപ്പായക്കോട് പുലിമലയിൽ കുടുംബാംഗം
മക്കൾ: നിഷ, നീതു, നിതിൻ
*മരുമക്കൾ: സലീഷ് ചെമ്പാലക്കുന്നേൽ കുപ്പായക്കോട്, സോജി തറപ്പിൽ പുന്നയ്ക്കൽ, അഞ്ചു പുലിമലയിൽ കോടഞ്ചേരി.
*സംസ്കാരം നാളെ ഉച്ചക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.

Post a Comment