നിര്യാതയായി:- കൂരാച്ചുണ്ട് (കോഴിക്കോട്):  കാറ്റുള്ളമല നെടുമല ബേബിയുടെ ഭാര്യ ഗ്രേസി (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (03-01-2022-വ്യാഴം) വൈകുന്നേരം 07:00- മണിക്ക് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം.

പൂല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ:  സുബിൻ (കൂരാച്ചുണ്ട്), വിബിൻ (ബിജാപ്പൂർ- കർണാടക).

മരുമക്കൾ: മയൂഷ മാണിക്കത്ത്കുന്നേൽ (കുളിരാമുട്ടി - കൂടരഞ്ഞി), അനിററ്  കാരാംകാട്ടിൽ (മൂലമറ്റം- ഇടുക്കി).

സഹോദരങ്ങൾ: തങ്കമ്മ പാപ്പച്ചൻ മേലേട്ടുമലയിൽ (മൈക്കാവ്), ജോസുകുട്ടി (പൂല്ലൂരാംപാറ), കുഞ്ഞുമോൻ (പുല്ലൂരാംപാറ), മേരിക്കുട്ടി ദേവസ്യ വാതല്ലൂർ (കൂടരഞ്ഞി)


Post a Comment